Vakkom Moulavi Prabhandhangal Smaranakal | വക്കം മൗലവി പ്രബന്ധങ്ങള്‍ സ്മരണകള്‍

Published by : Arafa Publications, (Tiruvananthapuram.)
Subject(s): Essays
Year: 1985
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current location Call number Status Date due Barcode
Book Book Mappila Heritage Library
212.8 MUH/V (Browse shelf) Available 3484

Qur'an, Moulidunnabi, Islam, Wahhabism, Vallathol, K.M Seethi Sahib, K.M Moulavi, E.K Moulavi, T. Muhammed, Miller

തിരുവനന്തപുരത്ത് ആര്യശാലയില്‍ വെച്ച് 1921 ആഗസ്റ്റ് 21ന് (1095 ചിങ്ങം 5) കൂടിയ തിരുവിതാംകൂര്‍ മുസ്ലിം മഹാജന സഭയുടെ പ്രഥമ സമ്മേളനത്തില്‍ പ്രഥമ യോഗത്തില്‍ ജനാബ് വക്കം എം. മുഹമ്മദ് അബ്ദുല്‍ക്കാദിര്‍ മൗലവി ചെയ്ത പ്രസംഗം
1916 സെപ്തംബറില്‍ ആലപ്പുറം 'ലജ്‌നത്തുല്‍ മുഹമ്മദിയ്യാ' യോഗത്തിന്റെ പ്രഥമ വാര്‍ഷിക യോഗത്തില്‍ ഒന്നാം ദിവംസം അദ്ധ്യക്ഷനായിരുന്ന വക്കം മൗലവി ചെയ്ത ഉപക്രമപ്രസംഗം ('മുസ്‌ലിം' അഞ്ചാം വാല്യം പത്താം ലക്കത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു 1091 ഇടവം)
ആലപ്പുഴ 'ലജ്‌നത്തുല്‍ മുഹമ്മദിയ്യാ (സഭ)'യുടെ ആറാമത് വാര്‍ഷികത്തില്‍ അദ്ധ്യക്ഷന്‍ എം. മുഹമ്മദ് അബ്ദുല്‍ ഖാദര്‍ മൗലവി (വക്കം മൗലവി) അവര്‍കള്‍ ചെയ്ത ഉപക്രമ പ്രസംഗം - 1097 കര്‍ക്കടകം 23

There are no comments for this item.

to post a comment.

Powered by Koha