TY - BOOK TI - ഇശല്‍ പൂത്ത മലയാളം U1 - 781.62107 PY - 2018/// CY - Velimukku, Malappuram PB - Grace Books KW - MAPPILAPPATT KW - Studies N1 - മറ്റുഭാഷകളുമായുള്ള വേഴ്ച മലയാളത്തിനു വിലമതിക്കാനാവാത്ത സാംസ്കാരികഫലങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. മണിപ്രവാളവും കര്‍സേനിയും ജൂതമലയാളംവും അറബിമലയാളവും മറ്റും മലയാളത്തിന്‍റെ പൊതുസ്വത്താകുന്നത് അങ്ങനെയാണ് ER -